Saturday, June 26, 2010

ഉത്തരം പ്രവചിക്കുക എളുപ്പമായ സമസ്യകള്‍






















12 comments:

  1. പ്രിയരേ ,
    കൊല്ലം കൂടിയിട്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ്‌. പോയ കൊല്ലം കലാകൌമുദി - കഥ പുരസ്‌കാരം കിട്ടിയ രചന . scan ചെയ്ത copy ആണ് . അസൌകര്യത്തിന് ക്ഷമ ചോദിക്കുന്നു . zoom ചെയ്തോ copy ചെയ്തോ വായിക്കുമല്ലോ...

    ReplyDelete
  2. ഹാരിസ്,
    സന്തോഷം.
    ഭാവുകങ്ങള്‍.
    നല്ല കഥ.



    കഥ ടൈപ്പ് ചെയ്തു നല്‍കിയിരുന്നെങ്കില്‍
    വായിക്കാന്‍ എളുപ്പമുണ്ടായിരുന്നു.

    ReplyDelete
  3. നല്ല കഥ. എനിക്കിഷ്ടപ്പെട്ടു.
    ഹനീഫ..ആ പെരോന്നുമതി ഇന്നത്തെ കാലത്ത്‌ പുലിവാല് പിടിക്കാന്‍.
    എന്ന് മാത്രം മതി കഥയെ അറിയാന്‍.
    സൂം ചെയ്തു വായിക്കുമ്പോള്‍ എന്തോ ഒരു കുറവ്‌ അനുഭവപ്പെടുന്നു.
    ടൈപ്പ്‌ ചെയ്തു ചേര്‍ക്കുന്നത് തന്നെയാണ് വായനക്ക് സുഖം.
    റമദാന്‍ ആശംസകള്‍.

    ReplyDelete
  4. എന്റെ ബ്ലോഗിൽ ഇട്ട കമന്റ് വഴിയാണിവിടെയെത്തിയത്.. നിരാശനായില്ല. കഥ ഏറെ ഇഷ്ടമായി. കാലികമായ ആകുലതകൾ ഉൾപ്പെടുത്തി കഥ വഴിമാറിയതും..

    ആശംസകൾ

    ReplyDelete
  5. ഏറെക്കാലം കൂടി ഒരു നല്ല കഥ വായിച്ചു..നന്ദി.

    ReplyDelete
  6. ജിഷാദ്,ബഷീര്‍, മുക്താര്‍ ,സ്മിത ..നല്ല വാക്കുകള്‍ക്ക് നന്ദി. scanned copy വായനയുടെ അസൌകര്യത്തിന് ക്ഷമാപണം വീണ്ടും.

    ReplyDelete
  7. അതെ കൊള്ളാം കേട്ടോ ...വായന സുഖമല്ലെങ്കിലും.....പുലിവാല് പിടിക്കാന്‍ മടിക്കുന്ന കാലം അല്ലെ

    ReplyDelete
  8. ആ. രാവ്. നല്ല വാക്കിന് നന്ദി. വായന സുഖമില്ല എന്ന് എഴുതിയത് സ്കാന്‍ ചെയ്ത കോപ്പിയുടെ കാര്യത്തിലോ കഥയുടെ നിലവാരക്കാര്യതിലോ...?!!

    ReplyDelete
  9. നന്നായിരിക്കുന്നു. വായിച്ചാസ്വദിച്ചു.
    അഭിനന്ദനങ്ങൾ !

    ReplyDelete
  10. മാഷെ നിങ്ങടെ മടി ഇതു വരെ മാറിയില്ല അല്ലേ..എന്നാലും ഒരൂ സ്ക്കാന്‍ഡ് പോസ്റ്റെങ്കിലും ഇട്ടല്ലോ...ബ്ലോഗുലകവും വലിയ മോശം സ്പേയ്സ് അല്ല കേട്ടോ

    ReplyDelete