പ്രിയരേ , കൊല്ലം കൂടിയിട്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ്. പോയ കൊല്ലം കലാകൌമുദി - കഥ പുരസ്കാരം കിട്ടിയ രചന . scan ചെയ്ത copy ആണ് . അസൌകര്യത്തിന് ക്ഷമ ചോദിക്കുന്നു . zoom ചെയ്തോ copy ചെയ്തോ വായിക്കുമല്ലോ...
നല്ല കഥ. എനിക്കിഷ്ടപ്പെട്ടു. ഹനീഫ..ആ പെരോന്നുമതി ഇന്നത്തെ കാലത്ത് പുലിവാല് പിടിക്കാന്‍. എന്ന് മാത്രം മതി കഥയെ അറിയാന്‍. സൂം ചെയ്തു വായിക്കുമ്പോള്‍ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നു. ടൈപ്പ് ചെയ്തു ചേര്‍ക്കുന്നത് തന്നെയാണ് വായനക്ക് സുഖം. റമദാന് ആശംസകള്‍.
ഹാരിസ് നെന്മേനി, ആദിവാസികളുടെയും കര്‍ഷകരുടെയും സ്വന്തം വയനാട്ടിലെ നെന്മേനിയില് നിന്നും.സാഹിത്യവും പത്ര പ്രവര്‍ത്തനവും സാമൂഹ്യ സേവനവും താല്‍പ്പര്യ മേഖലകള്‍.ഇപ്പോള്‍ ഒരു സാമുഹ്യ വികസന സ്ഥാപനത്തില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി .നിലമ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി പ്രസിദധീകരണമായ ലിറ്റില്‍ മാസികയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റാണ്. മുന്‍പെഴുതിയ കഥകള്‍ എല്ലാം ചേര്‍ത്ത് ഒരു ഇരട്ടസമാഹാരമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്- ഫോട്ടോഷോപ്പും നന്നങ്ങാടിയും.
അവിടവിടയായി പത്തിരുപതു കഥകള്‍, കുറച്ചു ലേഖനങ്ങള്‍ . കലാകൌമുദി- കഥയുടെ കഥ അവാര്‍ഡ്, ശക്തി തിയറ്റര്‍ കഥ പുരസ്കാരം,ടി പദ്മനാഭന് -പാം കഥ അവാര്‍ഡ് പ്രോത്സാഹന പുരസ്കാരം ഇവ കഥയ്ക്ക് ലഭിച്ചു .
സകുടുംബം വയന്ട്ടില് തന്നെ താമസിക്കുന്നു
പ്രിയരേ ,
ReplyDeleteകൊല്ലം കൂടിയിട്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ്. പോയ കൊല്ലം കലാകൌമുദി - കഥ പുരസ്കാരം കിട്ടിയ രചന . scan ചെയ്ത copy ആണ് . അസൌകര്യത്തിന് ക്ഷമ ചോദിക്കുന്നു . zoom ചെയ്തോ copy ചെയ്തോ വായിക്കുമല്ലോ...
ആശംസകള്‍....
ReplyDeleteഹാരിസ്,
ReplyDeleteസന്തോഷം.
ഭാവുകങ്ങള്‍.
നല്ല കഥ.
കഥ ടൈപ്പ് ചെയ്തു നല്കിയിരുന്നെങ്കില്
വായിക്കാന്‍ എളുപ്പമുണ്ടായിരുന്നു.
നല്ല കഥ. എനിക്കിഷ്ടപ്പെട്ടു.
ReplyDeleteഹനീഫ..ആ പെരോന്നുമതി ഇന്നത്തെ കാലത്ത് പുലിവാല് പിടിക്കാന്‍.
എന്ന് മാത്രം മതി കഥയെ അറിയാന്‍.
സൂം ചെയ്തു വായിക്കുമ്പോള്‍ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നു.
ടൈപ്പ് ചെയ്തു ചേര്‍ക്കുന്നത് തന്നെയാണ് വായനക്ക് സുഖം.
റമദാന് ആശംസകള്‍.
എന്റെ ബ്ലോഗിൽ ഇട്ട കമന്റ് വഴിയാണിവിടെയെത്തിയത്.. നിരാശനായില്ല. കഥ ഏറെ ഇഷ്ടമായി. കാലികമായ ആകുലതകൾ ഉൾപ്പെടുത്തി കഥ വഴിമാറിയതും..
ReplyDeleteആശംസകൾ
ഏറെക്കാലം കൂടി ഒരു നല്ല കഥ വായിച്ചു..നന്ദി.
ReplyDeleteജിഷാദ്,ബഷീര്‍, മുക്താര്‍ ,സ്മിത ..നല്ല വാക്കുകള്‍ക്ക് നന്ദി. scanned copy വായനയുടെ അസൌകര്യത്തിന് ക്ഷമാപണം വീണ്ടും.
ReplyDeleteഅതെ കൊള്ളാം കേട്ടോ ...വായന സുഖമല്ലെങ്കിലും.....പുലിവാല് പിടിക്കാന്‍ മടിക്കുന്ന കാലം അല്ലെ
ReplyDeleteആ. രാവ്. നല്ല വാക്കിന് നന്ദി. വായന സുഖമില്ല എന്ന് എഴുതിയത് സ്കാന്‍ ചെയ്ത കോപ്പിയുടെ കാര്യത്തിലോ കഥയുടെ നിലവാരക്കാര്യതിലോ...?!!
ReplyDeleteനന്നായിരിക്കുന്നു. വായിച്ചാസ്വദിച്ചു.
ReplyDeleteഅഭിനന്ദനങ്ങൾ !
മാഷെ നിങ്ങടെ മടി ഇതു വരെ മാറിയില്ല അല്ലേ..എന്നാലും ഒരൂ സ്ക്കാന്ഡ് പോസ്റ്റെങ്കിലും ഇട്ടല്ലോ...ബ്ലോഗുലകവും വലിയ മോശം സ്പേയ്സ് അല്ല കേട്ടോ
ReplyDeleteആശംസകള്‍....
ReplyDelete