അപ്പോ ഇതൊന്നു കണ്ടിട്ട് തന്നെ കാര്യം..എന്തായാലും നോട്ട് കൊള്ളാം..എങ്കിലും ഒരഭിപ്രായം പറയട്ടെ..ഇതൊന്ന് ടൈപ്പ് ചെയ്തിരുന്നേല്‍ എത്ര രസമായിട്ടു വായിക്കാമായിരുന്നു മടിയനായ എഴുത്ത് കാരാ... ;)
ഹാരിസ് നെന്മേനി, ആദിവാസികളുടെയും കര്‍ഷകരുടെയും സ്വന്തം വയനാട്ടിലെ നെന്മേനിയില് നിന്നും.സാഹിത്യവും പത്ര പ്രവര്‍ത്തനവും സാമൂഹ്യ സേവനവും താല്‍പ്പര്യ മേഖലകള്‍.ഇപ്പോള്‍ ഒരു സാമുഹ്യ വികസന സ്ഥാപനത്തില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി .നിലമ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി പ്രസിദധീകരണമായ ലിറ്റില്‍ മാസികയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റാണ്. മുന്‍പെഴുതിയ കഥകള്‍ എല്ലാം ചേര്‍ത്ത് ഒരു ഇരട്ടസമാഹാരമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്- ഫോട്ടോഷോപ്പും നന്നങ്ങാടിയും.
അവിടവിടയായി പത്തിരുപതു കഥകള്‍, കുറച്ചു ലേഖനങ്ങള്‍ . കലാകൌമുദി- കഥയുടെ കഥ അവാര്‍ഡ്, ശക്തി തിയറ്റര്‍ കഥ പുരസ്കാരം,ടി പദ്മനാഭന് -പാം കഥ അവാര്‍ഡ് പ്രോത്സാഹന പുരസ്കാരം ഇവ കഥയ്ക്ക് ലഭിച്ചു .
സകുടുംബം വയന്ട്ടില് തന്നെ താമസിക്കുന്നു
അപ്പോ ഇതൊന്നു കണ്ടിട്ട് തന്നെ കാര്യം..എന്തായാലും നോട്ട് കൊള്ളാം..എങ്കിലും ഒരഭിപ്രായം പറയട്ടെ..ഇതൊന്ന് ടൈപ്പ് ചെയ്തിരുന്നേല്‍ എത്ര രസമായിട്ടു വായിക്കാമായിരുന്നു മടിയനായ എഴുത്ത് കാരാ...
ReplyDelete;)
ചുമ്മാതെ സ്കാന്‍ ചെയ്ത് അയച്ചിരിക്കുന്നു.വായിക്കാന്‍ പെട്ട പാടേ
ReplyDeleteഎന്നാലും നന്ദി
റിയലി സോറി ...സമയം കുറവാണെന്നു പറഞ്ഞു വലിയ ആളാവാന്‍ നോക്കുന്നില്ല ..എഴുതാം ...സ്കാനിംഗ് നിര്‍ത്താം
ReplyDelete:)
ReplyDeleteഇങ്ങളാളു ശരിയല്ല കേട്ടോ,ചില്ലറ അവാര്‍ഡ് എല്ലാം കിട്ടി എന്ന് വെച്ച് ബ്ലോഗ്ഗിംങ്ങ് അവസാനിപ്പിച്ച മട്ടാണല്ലോ, ബ്ലോഗ്ഗിംങ്ങ് അത്ര മോശം കാര്യല്ലാട്ടോ
ReplyDeleteഗൌരി അല്ല ഒട്ടും മോശം അല്ല..അടുത്ത കൊല്ലം മുതല്‍ സജീവമാവും
ReplyDelete