ഹാരിസ് നെന്മേനി, ആദിവാസികളുടെയും കര്‍ഷകരുടെയും സ്വന്തം വയനാട്ടിലെ നെന്മേനിയില് നിന്നും.സാഹിത്യവും പത്ര പ്രവര്‍ത്തനവും സാമൂഹ്യ സേവനവും താല്‍പ്പര്യ മേഖലകള്‍.ഇപ്പോള്‍ ഒരു സാമുഹ്യ വികസന സ്ഥാപനത്തില്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി .നിലമ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി പ്രസിദധീകരണമായ ലിറ്റില്‍ മാസികയുടെ സ്പെഷ്യല്‍ കറസ്പോണ്ടന്റാണ്. മുന്‍പെഴുതിയ കഥകള്‍ എല്ലാം ചേര്‍ത്ത് ഒരു ഇരട്ടസമാഹാരമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്- ഫോട്ടോഷോപ്പും നന്നങ്ങാടിയും.
അവിടവിടയായി പത്തിരുപതു കഥകള്‍, കുറച്ചു ലേഖനങ്ങള്‍ . കലാകൌമുദി- കഥയുടെ കഥ അവാര്‍ഡ്, ശക്തി തിയറ്റര്‍ കഥ പുരസ്കാരം,ടി പദ്മനാഭന് -പാം കഥ അവാര്‍ഡ് പ്രോത്സാഹന പുരസ്കാരം ഇവ കഥയ്ക്ക് ലഭിച്ചു .
സകുടുംബം വയന്ട്ടില് തന്നെ താമസിക്കുന്നു
കലക്കി മോനേ ..നന്നായി എഴുതുന്നു..ഇനിയും തുടരു
ReplyDeleteബൂലോകത്തേയ്ക്കു സ്വാഗതം മാഷേ.
ReplyDeleteതുടക്കം നന്നായിട്ടുണ്ട്. തുടര്‍ന്നും എഴുതുക. ആശംസകള്‍
നെന്മേനി വാകപ്പൂ നിറമാണോ?
ReplyDeleteഗൌരി, ശ്രീ.., മധുരം..നല്ല വാക്കുകള്‍ക്ക് നന്ദി
ReplyDelete..പ്രിയ മധുരം , നെന്മേനി ഒരു ഇടം കൂടി ആണ് ..
ഭാവുകങ്ങള്‍.നന്നായി വരട്ടെ.കഥ ഇഷ്ടപ്പെട്ടു
ReplyDeleteകഥ നന്നായീട്ടുണ്ട് എന്നല്ല....
ReplyDeleteകലക്കീട്ടുണ്ട്..
അഭിനന്ദനങ്ങള്‍.
:)
Valare Nannayirikkunnu.. Abhinadanangal...!!! Blogil Shariyayi Post cheyyukayum Akam.
ReplyDeleteബൂലോകത്തേയ്ക്കു സ്വാഗതം മാഷേ... :)
ReplyDeleteനന്ദി നല്ല വാക്കുകള്‍ക്ക് ..
ReplyDeleteസുരേഷ് ഭായ്..ക്ഷമിക്കൂ ..ബ്ലോഗുലകത്തില്‍ ഞാന്‍ ഒരു തുടക്കക്കാരന് അല്ലെ...
Happy new year
ReplyDeleteRegards
http://manjaly-halwa.blogspot.com
ബൂലോകത്തേയ്ക്കു സ്വാഗതം
ReplyDeleteആശംസകള്‍... എത്താന്‍ വൈകി... ഇഷ്ടപ്പെട്ടു...
ReplyDeleteബ്യുറോക്രസിക്കു ഗവന്മെന്റ് ജി.ഒ. നടപ്പിലാക്കണം.ഒരു ജി.ഒ യിലും Feelings,attachment എന്നീ ക്ലോസുകള്‍ ഇല്ല.
ReplyDeleteനല്ല കഥ..ആശംസകള്‍
very interesting
ReplyDeletei shall come back again
kalakkunnundallo....congrats...
ReplyDeleteഈ പ്രതികരണങ്ങള്‍ എന്നെ ആവേശം കൊള്ളിക്കുന്നു ...നന്ദി ..എല്ലാവര്ക്കും
ReplyDeleteതാങ്കളെ പോലുള്ളവര്‍ ബൂലോഗത്തിന് മുതല്‍കൂട്ടാണ്.
ReplyDeleteമൂല്യമുള്ള കഥ നന്നായിട്ടെഴുതി. എല്ലാവിധ ഭാവുകങ്ങളും
മണ്ണിന്റെ മണമുള്ള കഥ.വളരെ നന്നായിട്ടുണ്ട്.
ReplyDeleteകഥ ഗംഭീരം. എല്ലാ ആശംസകളും
ReplyDeleteനല്ല സുഖമുള്ള വായന,കഥയുടെ മിത്തും ഗംഭീരം.
ReplyDeleteവികസനങ്ങള്‍ക്ക് മുന്നില്‍ ജീവിതം അറ്റുപൊകുന്ന കാഴ്ച കണ്ണില്‍ നീരു പടര്‍ത്തി. നല്ല കഥ.
ReplyDeleteപ്രിയ യുസുഫ്,സുമയ്യ , വെളിച്ചപ്പാട്, എളമ്പിലാന്ടന്,പാലക്കുഴി .....കഥ വായിക്കാന്‍ കാനിചച ക്ഷമയ്ക്കു നന്ദി..
ReplyDeleteകഥ നന്നായെഴുതി.
ReplyDeleteആശംസകള്‍.
nenmeni kollaam
ReplyDelete